എം ജയചന്ദ്രനിൽ നിന്ന് സംഗീതം പഠിക്കാം. MJ Music Zone ന് തുടക്കമായി
- POPADOM
- Jun 16, 2021
- 1 min read
സംഗീത സംവിധായകൻ എം ജയചന്ദ്രന്റെ ശിഷ്യരായി സംഗീതം ആഴത്തിലറിയാൻ MJ Music Zone ആവസരമൊരുക്കുന്നു.

"നിങ്ങൾക്ക് പാട്ട് പാടാൻ ആഗ്രഹമുണ്ടോ? ഒരു പാട്ടുകാരനോ പാട്ടുകാരിയോ ആകും എന്ന് സ്വപ്നം കണ്ടിട്ടുണ്ടോ? എങ്കിൽ എന്റെ ഓൺലൈൻ മ്യൂസിക് ലേണിംഗ് പ്ലാറ്റ്ഫോം MJ Music Zone ലേക്ക് സ്വാഗതം" ഓൺലൈൻ ക്ലാസ് അനൗൺസ് ചെയ്ത് കൊണ്ടുള്ള പ്രൊമോ വീഡിയോയിൽ എം ജയചന്ദ്രൻ പറയുന്നു.
ക്ലാസിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ www.mjmusiczone.com എന്ന വെബ് സൈറ്റിലും 7012643455 എന്ന നമ്പരിലും ലഭ്യമാണ്.
Think Music, Dream Music, Learn Music - Bring music to life എന്നതാണ് MJ Music Zone ന്റെ പരസ്യ വാചകം.
Comments