top of page
Search


ലൊക്കാനോയില് നിന്നും ലണ്ടനിലേക്ക്; 'അറിയിപ്പ്' വീണ്ടും രാജ്യാന്തര തലത്തില്‍
ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ലണ്ടന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മഹേഷ് നാരായണന്റെ 'അറിയിപ്പ്'. കുഞ്ചാക്കോ...
POPADOM
Sep 1, 20221 min read
0 comments


'പേടിക്കണ്ട, മൃഗങ്ങളല്ലേ, മനുഷ്യരല്ലല്ലോ'; ബേസിലിന്റെ 'പാല്‍തു ജാന്‍വര്‍' ട്രെയിലര്‍
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജന് സംവിധാനം ചെയ്യുന്ന ചിത്രം 'പാല്‍തു ജാന്‍വര്‍' ട്രെയിലര്‍ റിലീസ് ചെയ്തു. ഒരു...
POPADOM
Aug 27, 20221 min read
0 comments


യേശുദാസില്‍ നിന്ന് നേരിട്ട് സംഗീതം പഠിക്കാം; 'യേശുദാസ് മ്യൂസിക് അക്കാദമി' ആരംഭിക്കുന്നു
സംഗീത പ്രേമികള്‍ക്കും സംഗീതം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. നവരാത്രി ദിനത്തില്‍ ഗാനഗന്ധര്വന് യേശുദാസിന്റെ...
POPADOM
Aug 23, 20221 min read
0 comments


'പാല്‍തു ജാന്‍വറി'ന്റെ പ്രോമോ സോങ്ങ്; സംവിധാനം ബേസിൽ ജോസഫ്
ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ സംഗീത് പി രാജന് സംവിധാനം ചെയ്യുന്ന 'പാല്‍തു ജാന്‍വര്‍' എന്ന ചിത്രത്തിന്റെ പ്രെമോ ഗാനം പുറത്തിറങ്ങി....
POPADOM
Aug 14, 20221 min read
0 comments


തിയേറ്ററുകളില്‍ ആളെ കൂട്ടി ചാക്കോച്ചനും ടൊവിനോയും
തിയേറ്ററുകളിള്‍ ആളില്ലെന്ന പരാതി മാറ്റി ടൊവിനോ തോമസിന്റേയും കുഞ്ചാക്കോ ബോബന്റേയും പുതിയ ചിത്രങ്ങള്‍. കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ്...
POPADOM
Aug 13, 20221 min read
0 comments


അഞ്ച് വര്‍ഷത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നു; ചിത്രീകരണം ശ്രീലങ്കയില്‍
മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത 'പുത്തന്‍ പണം' എന്ന ചിത്രം പുറത്തിറങ്ങിയത് 2017ലാണ്. അഞ്ച് വര്‍ഷത്തിന് ശേഷം ഇരുവരും...
POPADOM
Aug 10, 20221 min read
0 comments


44 -ാ മത് മോസ്കോ ചലച്ചിത്രമേളയില്‍ ഒഫീഷ്യല്‍ സെലക്ഷന് നേടി 'പുല്ല്: റൈസിങ്'
44 -ാ മത് മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഔദ്യോഗിക സെലക്ഷന് നേടി 'പുല്ല്: റൈസിങ്' എന്ന മലയാളചിത്രം. ഓഗസ്റ്റ് 26 മുതല്‍...
POPADOM
Aug 9, 20221 min read
0 comments


പ്രണയത്തോടെ നിമിഷയും റോഷനും; 'എന്തര് കണ്ണെടേയ്' പാട്ട് ട്രെൻഡിങ്
ബിജു മേനോനെ നായകനാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന 'ഒരു തെക്കന്‍ തല്ല് കേസ്' എന്ന ചിത്രത്തിലെ 'എന്തര് പാട്ട്'...
POPADOM
Aug 9, 20221 min read
0 comments


ലോക സിനിമക്ക് മുന്നില്‍ തലയുയര്‍ത്തി മലയാളത്തിന്റെ 'അറിയിപ്പ്'
ലോക സിനിമയ്ക്ക് മുന്നില്‍ മലയാള സിനിമയുടെ അഭിമാനമായി മഹേഷ് നാരായണന്-കുഞ്ചാക്കോ ബോബന് ചിത്രം 'അറിയിപ്പ്'. സ്വിറ്റ്സര്‍ലാന്‍ഡിലെ...
POPADOM
Aug 9, 20221 min read
0 comments


ദുല്‍ഖര്‍ സല്മാന് ചിത്രം 'സീതാരാമ'ത്തിന് ഗള്‍ഫില്‍ പ്രദര്‍ശനവിലക്ക്
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന റൊമാന്റിക് ചിത്രം 'സീതാരാമം' ആഗസ്റ്റ് അഞ്ചിന് തീയറ്ററുകളില്‍ റിലീസിന് ഒരുങ്ങവേ ചിത്രത്തിന് ഗള്‍ഫില്‍...
POPADOM
Aug 4, 20221 min read
0 comments


ഇന്ദു വി.എസിന്റെ '19(1)(a)' ഹോട്ട്സ്റ്റാറിൽ; 'രാഷ്ട്രീയം പറച്ചിൽ മാത്രമല്ല സിനിമയെന്ന് സംവിധായിക’
വിജയ് സേതുപതി, നിത്യ മേനന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്ത '19(1)(a)' എന്ന ചിത്രം ഡിസ്നി പ്ലസ്...
POPADOM
Jul 29, 20221 min read
0 comments


അനാഥരായ വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി മമ്മൂട്ടി
അനാഥരായ വിദ്യാര്‍ത്ഥികള്‍ക്ക് പഠനസഹായവുമായി നടന് മമ്മൂട്ടിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍...
POPADOM
Jul 27, 20221 min read
0 comments


ദുല്‍ഖര്‍ ചിത്രം 'സീതാരാമം' ട്രെയിലര്‍ പുറത്തിറങ്ങി
ദുല്‍ഖര്‍ സല്മാന് നായകനാകുന്ന ബഹുഭാഷാചിത്രം 'സീതാരാമ'ത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ലഫ്റ്റനന്റ് റാം എന്ന കഥാപാത്രമായാണ്...
POPADOM
Jul 25, 20221 min read
0 comments


ദേശീയ പുരസ്കാര നിറവില്‍ മലയാള സിനിമ; മികച്ച സംവിധായകന് സച്ചി
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി മലയാള സിനിമ. 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിന് നാല് പുരസ്കാരങ്ങളാണ്...
POPADOM
Jul 25, 20221 min read
0 comments


വിജയ് സേതുപതി, നിത്യാ മേനന്, ഇന്ദ്രജിത് ചിത്രം '19(1)(a)' ടീസര്‍ റിലീസ് ചെയ്തു
വിജയ് സേതുപതി, നിത്യ മേനന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതയായ ഇന്ദു വി.എസ് സംവിധാനം ചെയ്യുന്ന '19(1)(a)' എന്ന ചിത്രത്തിന്റെ...
POPADOM
Jul 19, 20221 min read
0 comments


നിവിന്‍ പോളി- ആസിഫ് അലി ചിത്രം 'മഹാവീര്യർ' വ്യാഴാഴ്ച റിലീസ്
നിവിന്‍ പോളി, ആസിഫ് അലി എന്നിവരെ നായകരാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന 'മഹാവീര്യര്‍' ഈ വ്യാഴാഴ്ച തീയറ്ററുകളിലേക്ക്. തികച്ചും വ്യത്യസ്തമായ...
POPADOM
Jul 19, 20221 min read
0 comments


തെലുങ്കിലും മാസ്സ് ആയി മമ്മൂട്ടി; 'ഏജന്റ്' ടീസര്‍ പുറത്തുവിട്ടു
മമ്മൂട്ടിയും അഖില്‍ അക്കിനേനിയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന തെലുങ്ക് ചിത്രം 'ഏജന്റി'ന്റെ ടീസര്‍ പുറത്തുവിട്ടു. അഞ്ച് ഭാഷകളിലായി...
POPADOM
Jul 19, 20221 min read
0 comments


ജ്യോത്സ്നയുടേയും ദീപ്തിയുടേയും 'മായിക'
ഗൃഹാതുരതയുടെ കഥ പറയുന്ന മ്യൂസിക് വീഡിയോ 'മായിക' റിലീസ് ചെയ്തു. ഗായിക ജ്യോത്സ്ന രാധാകൃഷ്ണനും നര്‍ത്തകി ദീപ്തി വിധുപ്രതാപുമാണ് വീഡിയോയില്‍...
POPADOM
Jul 15, 20221 min read
0 comments


നടപ്പുശീലങ്ങളെ മറികടന്ന പോത്തൻ
1978 ൽ 'ആരവ'ത്തിലെ കൊക്കരക്കോ എന്ന കഥാപാത്രമായി മലയാളത്തിൽ വരവറിയിച്ച പ്രതാപ് പോത്തൻ എൺപതുകളിലെ മധ്യവർത്തി സിനിമകളുടെ മുഖമായി മാറിയത്...
SANDHYA KP
Jul 15, 20221 min read
0 comments


30 വര്‍ഷത്തിന് ശേഷം റഹ്മാന് സംഗീതം മലയാളത്തില; 'മലയന്‍കുഞ്ഞി'ലെ ആദ്യ ഗാനമെത്തി
ഫഹദ് ഫാസിലിനെ നായകനാക്കി സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞ്' എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. 'ചോലപ്പെണ്ണെ' എന്നു...
POPADOM
Jul 13, 20221 min read
0 comments
bottom of page