top of page
Search


യേശുദാസില്‍ നിന്ന് നേരിട്ട് സംഗീതം പഠിക്കാം; 'യേശുദാസ് മ്യൂസിക് അക്കാദമി' ആരംഭിക്കുന്നു
സംഗീത പ്രേമികള്‍ക്കും സംഗീതം പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു സന്തോഷ വാര്‍ത്ത. നവരാത്രി ദിനത്തില്‍ ഗാനഗന്ധര്വന് യേശുദാസിന്റെ...
POPADOM
Aug 23, 20221 min read


ജ്യോത്സ്നയുടേയും ദീപ്തിയുടേയും 'മായിക'
ഗൃഹാതുരതയുടെ കഥ പറയുന്ന മ്യൂസിക് വീഡിയോ 'മായിക' റിലീസ് ചെയ്തു. ഗായിക ജ്യോത്സ്ന രാധാകൃഷ്ണനും നര്‍ത്തകി ദീപ്തി വിധുപ്രതാപുമാണ് വീഡിയോയില്‍...
POPADOM
Jul 15, 20221 min read


30 വര്‍ഷത്തിന് ശേഷം റഹ്മാന് സംഗീതം മലയാളത്തില; 'മലയന്‍കുഞ്ഞി'ലെ ആദ്യ ഗാനമെത്തി
ഫഹദ് ഫാസിലിനെ നായകനാക്കി സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞ്' എന്ന ചിത്രത്തിലെ ആദ്യ ഗാനമെത്തി. 'ചോലപ്പെണ്ണെ' എന്നു...
POPADOM
Jul 13, 20221 min read


BTS പിരിയുന്നു! ഇനി ഇടവേളയെന്ന് ബാൻഡ്
പ്രശസ്ത ദക്ഷിണ കൊറിയൻ ബോയ് ബാൻഡായ BTS 9 വർഷത്തെ സംഗീത ജീവിതത്തിൽ നിന്ന് ഇടവേളയെടുക്കുന്നു. ബാൻഡ് അംഗങ്ങൾ അവരവരുടേതായ സ്വതന്ത്ര സംഗീത...
POPADOM
Jun 15, 20221 min read


സേരനാട്ടിൽ ഒരു സുന്ദരിപ്പെണ്ണേ..! പേപ്പർ റോക്കറ്റിലെ ചേരനാട് പാട്ട്
"സേരനാട്ടിൽ ഒരു സുന്ദരിപ്പെണ്ണേ, പാത്ത് മയങ്ക്ത് സെന്തമിഴ് കണ്ണേ..." കാളിദാസ് ജയറാം കേന്ദ്ര കഥാപാത്രമായെത്തുന്ന വെബ് സീരീസ് 'പേപ്പർ...
POPADOM
May 19, 20221 min read


സ്വതന്ത്ര സംഗീത രാവ്; Indiegaga നാളെ കൊച്ചിയിൽ
Indiegaga ഇന്റർനാഷണൽ മ്യൂസിക് ഫെസ്റ്റിവലിന്റെ രണ്ടാം എഡിഷൻ നാളെ കൊച്ചി ബോൾഗാട്ടി പാലസ് ഗ്രൗണ്ടിൽ അരങ്ങേറും. മലയാളം independent music- ന്...
POPADOM
May 7, 20221 min read


ഭൂമിക്ക് വേണ്ടി പോരാടിയവർക്ക് ആദരവ്; 'ഊര്' ശ്രദ്ധേയമാകുന്നു.
കർഷകരുടെ ജീവിതവും യാതനകളും, മണ്ണിനായി അവർ ചെയ്യുന്ന ത്യാഗങ്ങളും പലപ്പോഴായി പലരും പറഞ്ഞു പോകുന്നവയാണ്. എന്നാൽ അവതരണ മികവും പാട്ടിന്റെ...
POPADOM
May 6, 20221 min read


നിലയ്ക്കാത്ത രാജാമണി സംഗീതം
പശ്ചാത്തല സംഗീതത്തിൽ മാന്ത്രികത സൃഷ്ടിച്ച് പേരെടുത്ത സംഗീത സംവിധായകരുടെ പട്ടികയിൽ മുന്നിലാണ് രാജാമണി. 'ആറാം തമ്പുരാൻ' സിനിമയിലെ പശ്ചാത്തല...
POPADOM
Feb 14, 20221 min read


അക്ഷര നക്ഷത്രം കോർത്ത വിരലുകൾ; ഗിരീഷ് പുത്തഞ്ചേരി ഒരോർമ്മ
മലയാളിക്ക് ഗിരീഷ് പുത്തഞ്ചേരിയെന്നാൽ ഒരു നൊസ്റ്റാൾജിയ ആണ്. പുത്തഞ്ചേരിയുടെ എഴുത്തിൽ പ്രണയമുണ്ട്, വിരഹമുണ്ട്, ഭക്തിയുണ്ട്, വിഷാദവുമുണ്ട്....
POPADOM
Feb 10, 20221 min read


മലയാളികള്‍ എന്നെ അത്ഭുതപ്പെടുത്തി: ദേവി ശ്രീ പ്രസാദ്
"ഷാര്‍ജയില്‍ CCL (Celebrity Cricket League)ന്റെ ഉദ്ഘാടന ചടങ്ങിന് സല്മാന് ഖാന് എന്നെ വിളിച്ചു. ഷാര്‍ജയില്‍ എന്നെ ആര് അറിയാന്‍ എന്ന്...
POPADOM
Feb 9, 20221 min read


ലതാജി ഹൃദയത്തിന്റെ ഒരു ഭാഗമായിരുന്നു: എ ആർ റഹ്മാൻ
രാജ്യമാകെ ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ വിയോഗത്തില്‍ അനുശോചിക്കുമ്പോൾ ലതാജിയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് എ ആര്...
POPADOM
Feb 6, 20221 min read


അർച്ചനയായി ഐശ്വര്യ ലക്ഷ്മി, ഗായകനായി പിഷാരടി
ഐശ്വര്യലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 NOTOUT' എന്ന ചിത്രത്തിലെ പാട്ട് മമ്മൂട്ടി റിലീസ് ചെയ്തു. മാത്തനും...
POPADOM
Jan 29, 20221 min read


മ്യൂസിക്കിന്റെ ശക്തി വലുതാണെന്ന് അന്ന് ഞാന്‍ തിരിച്ചറിഞ്ഞു- ഹിഷാം അബ്ദുള്‍ വഹാബ്
പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയത്തിലെ ദര്‍ശനാ.. എന്ന ഗാനം മലയാളികള്‍ ഏറ്റെടുത്തതോടൊപ്പം നെഞ്ചോട് ചേര്‍ത്തതാണ് ഹിഷാം അബ്ദുള്‍ വഹാബിനേയും. ...
POPADOM
Jan 25, 20221 min read


'Weird Al' Yankovic ആകാന്‍ 'ഹാരി പോട്ടർ'
5 തവണ ഗ്രാമി അവാര്‍ഡ് കരസ്ഥമാക്കിയ 'Weird Al' Yankovic ന്റെ ജീവിതം പ്രമേയമാകുന്ന സിനിമയില്‍ Daniel Radcliffe നായകനാകും. ഹാരി പോട്ടറിലൂടെ...
POPADOM
Jan 22, 20221 min read


ബിച്ചുവിന്റെ പടകാളി, റഹ്മാന്റേയും
(`യോദ്ധ'യിലെ പ്രശസ്തമായ 'പടകാളി' എന്ന പാട്ട് ഉണ്ടാക്കിയ അനുഭവം ബിച്ചു തിരുമല പങ്കുവെച്ചത് എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ രവി മേനോൻ...
POPADOM
Nov 27, 20212 min read


"തീ മിന്നൽ..." ആവേശമായി മിന്നല്‍ മുരളിയിലെ പാട്ട്
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോയെ കാണാൻ കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് 'മിന്നല്‍ മുരളി'യിലെ "തീ മിന്നൽ..." പാട്ട് എത്തി. മനു മഞ്ജിതിന്റെ...
POPADOM
Nov 9, 20211 min read


ശ്രദ്ധേയമായി 'ടിമ് ടിമ് ടിമ് ദീപക് രേ'. ദീപാവലിപ്പാട്ട് പുരനാവിഷ്ക്കരിച്ച് ജെറി അമൽദേവ്
അൻപത് വർഷങ്ങൾക്കു മുൻപ് ജെറി അമൽദേവ് സംഗീതം നൽകിയ ദീപാവലി ഗാനം 'ടിമ് ടിമ് ടിമ് ദീപക് രേ' പുനരാവിഷ്ക്കരിച്ച് 'സിങ് ഇന്ത്യ വിത്ത് ജെറി...
POPADOM
Nov 7, 20212 min read


സംവിധായികയായി അഹാന കൃഷ്ണ. ഗോവിന്ദ് വസന്തയുടെ ഈണത്തിൽ 'തോന്നല്‍'
നടിയും യൂട്യൂബറുമായ അഹാന കൃഷ്ണ സംവിധാനം ചെയ്ത് അഭിനയിച്ച മ്യൂസിക് വീഡിയോ ' തോന്നല്‍' അഹാനയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തു. ഗോവിന്ദ്...
POPADOM
Oct 30, 20211 min read


ട്രെൻഡിങ്ങായി "ദർശനാ". 'ഹൃദയ'ത്തിലെ പാട്ടിൽ പുതുലുക്കിൽ പ്രണവ്
പ്രണവ് മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയം' സിനിമയിലെ ആദ്യ ഗാനം റിലീസ് ചെയ്ത്...
POPADOM
Oct 26, 20211 min read


എ ആർ റഹ്മാന്റെ 'പരം സുന്ദരി' ഗ്രാമിയിലേക്ക് സമർപ്പിച്ചു.
ഹിന്ദി ചിത്രം 'മിമി'ക്ക് വേണ്ടി എ ആർ റഹ്മാൻ ഒരുക്കിയ 'പരം സുന്ദരി' എന്ന ഗാനം അറുപത്തി നാലാമത് ഗ്രാമി പുരസ്കാരത്തിനു സമർപ്പിച്ചു. റഹ്മാൻ...
POPADOM
Oct 22, 20211 min read
bottom of page