സംസ്ഥാന ചലച്ചിത്ര അവാർഡ്; ജയസൂര്യ മികച്ച നടൻ, അന്ന ബെൻ നടി, ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചന് നേട്ടം
- POPADOM
- Oct 16, 2021
- 1 min read
Updated: Oct 17, 2021
മികച്ച നടൻ - ജയസൂര്യ (വെള്ളം)
മികച്ച നടി - അന്ന ബെൻ (കപ്പേള)
മികച്ച സംവിധായകൻ - സിദ്ധാർഥ ശിവ (എന്നിവർ)
മികച്ച ചിത്രം - ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ,
ഛായാഗ്രാഹകൻ - ചന്ദ്രു സെൽവൻ (കയറ്റം)
സ്വഭാവനടി - ശ്രീരേഖ (വെയിൽ)
നവാഗത സംവിധായകൻ - മുഹമ്മദ് മുസ്തഫ (കപ്പേള)
ജനപ്രിയ ചിത്രം - അയ്യപ്പനും കോശിയും,
സ്വഭാവനടൻ - സുധീഷ് (എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം)
ചിത്ര സംയോജനം - മഹേഷ് നാരായണൻ (സീ യൂ സൂൺ)

ഗായകൻ - ഷഹബാസ് അമൻ (സുന്ദരനായവനെ..., ആകാശമായവളെ...)
സംഗീതവും പശ്ചാത്തല സംഗീതവും - എം.ജയച്ചന്ദ്രൻ (സൂഫിയും സുജാതയും)
ഗായിക - നിത്യ മാമൻ (സൂഫിയും സുജാതയും)
തിരക്കഥ - ജിയോ ബേബി (ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ)
മികച്ച രണ്ടാമത്തെ ചിത്രം - തിങ്കളാഴ്ച നിശ്ചയം,
മികച്ച കഥാകൃത്ത് - സെന്ന ഹെഗ്ഡെ - തിങ്കളാഴ്ച നല്ല ദിവസം,
ഗാനരചന - അൻവർ അലി ( തീരമേ... - മാലിക്)
വസ്ത്രാലങ്കാരം - ധന്യ ബാലകൃഷ്ണൻ (മാലിക്)
മികച്ച ചലച്ചിത്ര ഗ്രന്ഥം - പി കെ സുരേന്ദ്രൻ (ആഖ്യാനത്തിൻ്റെ പിരിയൻ ഗോവണികൾ)

പ്രത്യേക ജൂറി പരാമർശം - നാഞ്ചിയമ്മ (അയ്യപ്പനും കോശിയും)
ബാലതാരം -എസ്.നിരഞ്ജൻ - (കാസിമിൻ്റെ കടൽ)
ബാലനടി - അരവ്യശർമ (പ്യാലി)
കലാസംവിധായകൻ സന്തോഷ് രാമൻ(പ്യാലി, മാലിക് )
സിങ്ക് സൗണ്ട്-ആദർശ് ജോസഫ് ചെറിയാൻ,
ശബ്ദമിശ്രണം -അജിത് എബ്രഹാം ജോർജ് ,
ചമയം- റഷീദ് അഹമ്മദ് (ആർട്ടിക്കിൾ 21 )
ചലച്ചിത്രലേഖനം - ജോൺ സാമുവൽ,
ഡബിങ്ങ് ആർട്ടിസ്റ്റ് - ഷോബി തിലകൻ
മികച്ച ശബ്ദസംവിധാനം - ടോണി ബാബു




Comments