അഹാനയും ഷൈനും ദുൽഖറും. 'അടി' ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു.
- POPADOM
- Sep 15, 2021
- 0 min read
ഷൈൻ ടോം ചാക്കോയും അഹാന കൃഷ്ണയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'അടി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു.

ഷൈൻ ടോം ചാക്കോയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് പിറന്നാൾ സമ്മാനമായാണ് അണിയറ പ്രവർത്തകർ പോസ്റ്റർ പുറത്തിറക്കിയത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമിക്കുന്ന നാലാമത്തെ സിനിമയാണ് 'അടി'. ലില്ലി, അന്വേഷണം എന്നിവക്ക് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇഷ്ക്കിന്റെ തിരക്കഥാകൃത്ത് രതീഷ് രവിയാണ് തിരക്കഥ എഴുതിയത്.




Comments