അമ്മയും ലാലേട്ടനും ഒറ്റ ഫ്രെയിമിൽ. ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്
- POPADOM
- Aug 31, 2021
- 1 min read
താൻ സംവിധാനം ചെയ്യുന്ന 'ബ്രോ ഡാഡി' യുടെ ലൊക്കേഷനിൽ നിന്നും ഏറ്റവും സന്തോഷമുള്ള ഒരു ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് നടൻ പൃഥ്വിരാജ്. മോഹൻലാലും പൃഥ്വിയുടെ അമ്മ മല്ലിക സുകുമാരനും ഒരുമിച്ച് അഭിനയിക്കുന്ന ഒരു ഷോട്ട്. ഡയറക്ടേഴ്സ് മോണിറ്ററിൽ നിന്നുള്ള ആ ഷോട്ടിന്റെ ഫോട്ടായാണ് പൃഥ്വി ഇസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്.

"When you get to direct an all time great actor and the greatest ever mom in the same frame!"
എന്ന വാക്കുകളോടെയാണ് പോസ്റ്റ്.




Comments