ടോവിനൊ തോമസിനും UAE ഗോൾഡൻ വിസ
- POPADOM
- Aug 30, 2021
- 1 min read
മമ്മുട്ടിക്കും മോഹൻലാലിലും പിന്നാലെ നടൻ ടോവിനൊ തോമസും ദുബായ് സർക്കാരിന്റെ ഗോൾഡൻ വിസ സ്വീകരിച്ചു.
"Extremely grateful to receive the Golden Visa for the UAE. Truly honored and humbled. Looking forward to a memorable association with this beautiful nation!!" വിസ സ്വീകരിക്കുന്ന ചിത്രത്തിനൊപ്പം ടൊവിനൊ സോഷ്യൽ മീഡിയയിൽ കുറിച്ചു.

മലയാളി വ്യവസായി ജമാദ് ഉസ്മാനോടൊപ്പമാണ് ടോവിനൊ തോമസ് ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയത്. പത്ത് വര്‍ഷം കാലാവധിയുള്ളതാണ് ഗോൾഡൻ വിസ. ഇനിയും കൂടുതൽ മലയാളി താരങ്ങൾക്ക് ഗോൾഡൻ വിസ അനുവദിക്കാനാണ് UAE ഭരണകൂടത്തിന്റെ തീരുമാനം.




Comments