top of page

ഓസ്കർ തിളക്കത്തിൽ ഡ്യൂണും കോഡയും. വിൽ സ്മിത് മികച്ച നടൻ

  • POPADOM
  • Mar 29, 2022
  • 1 min read

തൊണ്ണൂറ്റി നാലാമത് ഓസ്കർ (Oscar) അവാർഡിൽ Sian Heder സംവിധാനം ചെയ്ത 'കോഡ' (Coda) എന്ന കോമഡി ഡ്രാമ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു. ഈ സിനിമയിലെ അഭിനയത്തിന് ട്രോയ് കൊട്സുർ (Troy Kotsur) മികച്ച സഹ നടനുള്ള ഓസ്കർ നേടി. മികച്ച അവലംബിത തിരക്കഥക്കുള്ള അവാർഡും കോഡയുടെ സംവിധായകൻ Sian Heder കരസ്ഥമാക്കി.


ree

The power of the dogന്റെ സംവിധായിക Jane Campion ആണ് മികച്ച സംവിധായികക്കുളള ഓസ്കർ നേടിയത്. King Richardലൂടെ വിൽസ്മിത്ത് (Will Smith) മികച്ച നടനുള്ള ഓസ്കർ നേടി. Jessica Chastain ആണ് മികച്ച നടി. The Eyes of Tammy Faye എന്ന സിനിമയിലെ അഭിനയത്തിനാണ് അംഗീകാരം.


പത്ത് നോമിനേഷനുകളിൽ ആറ് എണ്ണവും നേടിയ Denis Villeneuve ന്റെ Dune ആണ് പുരസ്ക്കാര തിളക്കത്തിൽ മുന്നിൽ.

ഒറിജിനൽ സ്‌കോർ, സൗണ്ട്, ഫിലിം എഡിറ്റിംഗ്, VFX, പ്രൊഡക്ഷൻ ഡിസൈൻ, ഛായാഗ്രഹണം എന്നിവക്കാണ് ഡ്യൂണിന് പുരസ്ക്കാരം.

Comments


Contact us:     WhatsApp +919895689100    Email: popadomofficial@gmail.com

Infotainment Website in English & Malayalam  | © Popadom 2020

bottom of page