മറിയത്തിന്റെ മുടി കെട്ടുന്ന മുത്തച്ഛൻ മമ്മൂട്ടി. താരങ്ങളുടെ Father's Day ചിത്രങ്ങൾ
- POPADOM
- Jun 20, 2021
- 1 min read
മലയാളത്തിലെ സിനിമാ താരങ്ങൾ Father's Day യിൽ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച രസകരമായ ഓർമ്മചിത്രങ്ങളിലൂടെ.

മകൾ മറിയത്തിന്റെ മുടികെട്ടുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ദുൽഖർ സൽമാന്റെ പോസ്റ്റ്.
ഈ ദിവസം യാഥാർത്ഥ്യമാക്കിയ അമ്മമാർക്കുള്ള സമർപ്പണമായി തലമുറകളുടെ ചിത്രം പങ്കുവെക്കുകയാണ് കുഞ്ചാക്കോ ബോബൻ.

അച്ഛനൊപ്പമുള്ള പഴയ ചിത്രമാണ് മോഹൻലാൽ പോസ്റ്റ് ചെയ്തത്. തന്റെ മകനെ എടുത്തുയർത്തുന്ന അച്ഛൻ തിലകന്റെ ചിത്രമാണ് മകനോട് അസൂയയാണെന്ന് കുറിച്ച് ഷമ്മി തിലകൻ പോസ്റ്റ് ചെയ്തത്. തന്റെ അച്ഛനും മക്കളായ തഹാനും ഇസ്സക്കും ഒപ്പമുള്ള ചിത്രങ്ങളാണ് ടൊവിനോയുടെ പേജിൽ.










Comments