top of page
Search


കമല്‍ഹാസന്റെ 'വിക്രം' നാളെ മുതല്‍ ഡിസ്നി ഹോട്ട്സ്റ്റാറില്‍
കമല്ഹാസന്, വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവര്‍ മുഖ്യ വേഷങ്ങളില്‍ എത്തിയ ലോകേഷ് കനകരാജ് ചിത്രം 'വിക്രം' നാളെ മുതല്‍ ഡിസ്നി...
POPADOM
Jul 7, 20221 min read


കാടിറങ്ങിയ 'കടുവ'; പൃഥ്വിരാജ് തകര്‍ത്തുവെന്ന് പ്രേക്ഷകര്‍
ഏറെ നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് പൃഥ്വിരാജ് നായകനായ ഷാജി കൈലാസ് ചിത്രം 'കടുവ' ഇന്ന് തിയേറ്ററുകളില്‍ എത്തിയിരിക്കുന്നത്. മാസ് ആക്ഷന്‍...
POPADOM
Jul 7, 20221 min read


ലൊക്കാനോ ചലച്ചിത്രമേളയിലെ മത്സര വിഭാഗത്തിലേക്ക് മഹേഷ് നാരായണന്റെ ‘അറിയിപ്പ്'
75ാമത് ലൊക്കാനോ ഫിലിം ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര മത്സര വിഭാഗത്തിലേക്ക് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന 'അറിയിപ്പ്' എന്ന ചിത്രം...
POPADOM
Jul 6, 20221 min read


'ജവാനി'ല്‍ ഷാരൂഖിന്റെ വില്ലനാകാന്‍ വിജയ് സേതുപതി
ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി ഒരുക്കുന്ന ബോളിവുഡ് ചിത്രം 'ജവാനി?ല്‍ വില്ലന്‍ വേഷത്തിലെത്തുന്നത് വിജയ് സേതുപതിയെന്ന് റിപ്പോര്‍ട്ട്....
POPADOM
Jul 6, 20221 min read


ഫഹദിന്റെ 'മലയന്‍കുഞ്ഞ്' തിയേറ്ററിലേക്കില്ല; ഓണത്തിന് ആമസോണ്‍ പ്രൈമില്‍ റിലീസ്
ഫഹദ് ഫാസിലിനെ നായകനാക്കി നവാഗതനായ സജിമോന്‍ സംവിധാനം ചെയ്യുന്ന 'മലയന്‍കുഞ്ഞ്' തിയേറ്ററിലേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഓണത്തിന് ചിത്രം...
POPADOM
Jul 6, 20221 min read


ആലിയ ഭട്ടും റോഷന് മാത്യുവും ഒന്നിക്കുന്ന 'ഡാര്‍ലിങ്സ്' ടീസര്‍ റിലീസ് ചെയ്തു.
ആലിയ ഭട്ട്, റോഷന് മാത്യു, ഷെഫാലി ഷാ, വിജയ് വര്‍മ എന്നിവര്‍ ഒന്നിക്കുന്ന ബോളിവുഡ് ചിത്രം ഡാര്‍ലിങ്സിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസ് ചെയ്തു....
POPADOM
Jul 5, 20221 min read


വിജയ് സേതുപതിയും നിത്യാ മേനോനും ഒന്നിക്കുന്ന മലയാള സിനിമ. ഇന്ദു വി എസിന്റെ 19(1)(a)
വിജയ് സേതുപതിയും നിത്യാ മേനോനും മലയാളത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 19(1)(a) യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു. നവാഗതയായ...
POPADOM
Jul 5, 20221 min read


'ഉന്മാദിയായ ഉമ്മറും ഉത്സാഹിയായ ഉമ്മു കുല്‍സുവും'; തല്ലുമാലയിലെ പുത്തന്‍ പാട്ട്
ടൊവിനോ തോമസ്, കല്യാണി പ്രിയദര്ശന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാന് സംവിധാനം ചെയ്യുന്ന തല്ലുമാല എന്ന ചിത്രത്തിലെ...
POPADOM
Jul 5, 20221 min read


വനിത മേക്കപ്പ് ആര്‍ട്ടിസ്റ്റിന് ഫെഫ്കയില്‍ അംഗത്വം; ചരിത്ര വിജയമെന്ന് WCC
ഫെഫ്കയുടെ കീഴിലുള്ള സിനി മേക്കപ്പ് യൂണിയനില്‍ അംഗത്വം നേടുന്ന ആദ്യ വനിത മേക്കപ്പ് ആര്‍ട്ടിസ്റ്റായി മിറ്റ ആന്റണി. തിങ്കളാഴ്ച രാവിലെ ഫെഫ്ക...
POPADOM
Jul 5, 20221 min read


നിർമാണം ഷിബു ബേബി ജോൺ. നായകൻ മോഹൻലാൽ
മുൻ മന്ത്രിയും ആർ എസ് പി നേതാവുമായ ഷിബു ബേബി ജോൺ സിനിമാ നിർമാണത്തിലേക്ക് കടക്കുന്നു. ജോൺ ആന്റ് മേരി ക്രിയേറ്റീവ് എന്ന കമ്പനിയുടെ ആദ്യ...
POPADOM
Jun 19, 20221 min read


പനമ്പിള്ളി നഗറിൽ രുചി തേടിയെത്തി നയൻസും വിഘ്നേഷും
വിവാഹ ശേഷം കേരളത്തിലെത്തിയ നയൻതാരയും വിഘ്നേഷ് ശിവനും രുചി തേടി കൊച്ചി പനമ്പിള്ളി നഗറിലെ മന്ന റെസ്റ്റോറന്റിലെത്തി. രാത്രി 11 മണിയോടെയാണ്...
POPADOM
Jun 12, 20221 min read


നയൻതാര - വിഘ്നേഷ് ശിവൻ വിവാഹം നെറ്റ്ഫ്ലിക്സിൽ. സംവിധാനം ഗൗതം മേനോൻ.
തെന്നിന്ത്യൻ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും ഈ മാസം 9 ന് വിവാഹിതരാകും. ( Nayanthara - Vighnesh Sivan ) ഈ കല്ല്യാണ വാർത്ത...
POPADOM
Jun 6, 20221 min read


'മരുഭൂമിയുടെ സംഗീതം തേടി' എ ആർ റഹ്മാനും ജോർദ്ദനിൽ
ജോർദ്ദനിൽ ചിത്രീകരണം പുരോഗമിക്കുന്ന 'ആടുജീവിത'ത്തിന്റെ ലൊക്കേഷനിൽ എ ആർ റഹ്മാൻ എത്തിയ ചിത്രങ്ങൾ പൃഥ്വിരാജും സംവിധായകൻ ബ്ലസിയും സോഷ്യൽ...
POPADOM
Jun 6, 20221 min read


രേവതി, ബിജു മേനോൻ, ജോജു, ആവാസ വ്യൂഹം; സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു.
2021- ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. മികച്ച ചിത്രം - ആവാസ വ്യൂഹം നടി - രേവതി...
POPADOM
May 27, 20221 min read


എമ്പുരാൻ തിരക്കഥ പൂർത്തിയാക്കി ഒപ്പിട്ട് മുരളി ഗോപി
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കിയെന്ന സൂചന നൽകി തിരക്കഥാകൃത്ത് മുരളി ഗോപി. L2E The Screenplay എന്നെഴുതി...
POPADOM
May 26, 20221 min read


"ഷൂട്ടിംഗിനിടയിൽ ഉടനീളം അടികൊണ്ടു" ഉടലിനെ കുറിച്ച് ഇന്ദ്രൻസ്
ഷൂട്ടിംഗിനിടയിൽ ഉടനീളം അടികൊണ്ടു വശം കെട്ട സിനിമയാണ് 'ഉടൽ' എന്ന് നടൻ ഇന്ദ്രൻസ്. ഉടലിന്റെ പ്രീമിയർ ഷോയ്ക്ക് ലഭിച്ച പ്രതികരണത്തിന് നന്ദി...
POPADOM
May 19, 20221 min read


"ദീപ്തിയുടെ നാഥൻ ആയതിന് നന്ദി" മമ്മൂട്ടിയോട് മീരാജാസ്മിൻ
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച 'പുഴു' മികച്ച പ്രതികരണം നേടുമ്പോൾ 'ഒരേ കടൽ ' എന്ന ചിത്രത്തിന്റെ ഓർമകൾ പങ്കുവെച്ച് നടി മീരാ...
POPADOM
May 15, 20221 min read


രാജീവ് രവിയുടെ 'തുറമുഖം' ജൂൺ 3ന്
രാജീവ് രവി സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'തുറമുഖം' ജൂൺ 3ന് തിയേറ്ററുകളിലെത്തും. കോവിഡ്...
POPADOM
May 14, 20221 min read


അരിച്ചു കയറുന്ന 'പുഴു'
കാണാൻ ഭംഗി ഉള്ളതാണെങ്കിലും പലപ്പോഴും കാണുന്നവരിൽ അസ്വസ്ഥതയുണ്ടാക്കുന്ന ജീവിയാണ് പുഴു. പേരിനെ അന്വർത്ഥമാക്കും വിധം ഒരുതരം അസ്വസ്ഥത...
POPADOM
May 13, 20221 min read


"എന്റെ തലയിലെ ക്ലോക്ക് തകരാറിലാണ്" ആകാംക്ഷ നിറച്ച് സൗബിന്റെ 'ജിന്ന്'
സൗബിൻ ഷാഹിറിനെ കേന്ദ്ര കഥാപാത്രമാക്കി സിദ്ധാർഥ് ഭരതൻ ഒരുക്കുന്ന 'ജിന്ന്' ന്റെ ട്രെയ്ലർ പുറത്തുവിട്ടു. മാനസിക പ്രശ്നങ്ങളുള്ള കഥാപാത്രമാണ്...
POPADOM
May 6, 20221 min read
bottom of page
